App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം ഏതാണ് ?

Aകണ്ടം ബെച്ച കോട്ട്

Bമൈ ഡിയർ കുട്ടിച്ചാത്തൻ

Cകാഞ്ചന

Dജീവിത നൗക

Answer:

A. കണ്ടം ബെച്ച കോട്ട്

Read Explanation:

മലയാളത്തിലെ ആദ്യത്തെ ബഹുവർ‌ണ്ണ ചിത്രമാണ്‌ കണ്ടം ബച്ച കോട്ട് 1961 -ലാണ്‌ ഈ മലയാളചലച്ചിത്രം പുറത്തിറങ്ങിയത് ടി.ആർ. സുന്ദരം ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ


Related Questions:

ഏറ്റവും കൂടുതൽ സിനിമകളിൽ നായകനും നായികയുമായി ഒരുമിച്ചു അഭിനയിച്ചവർ?
പി ജെ ആന്റണിക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
2021 ഏപ്രിൽ മാസം അന്തരിച്ച പി.ബാലചന്ദ്രൻ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
എം ടി വാസുദേവൻ നായരുടെ 9 രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ?
മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവായ കെ രവീന്ദ്രൻ നായരുടെ (അച്ചാണി രവി) സിനിമാ നിർമ്മാണ കമ്പനിയുടെ പേര് ?