Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ കളർ ചിത്രം ഏതാണ് ?

Aകണ്ടം ബെച്ച കോട്ട്

Bമൈ ഡിയർ കുട്ടിച്ചാത്തൻ

Cകാഞ്ചന

Dജീവിത നൗക

Answer:

A. കണ്ടം ബെച്ച കോട്ട്

Read Explanation:

മലയാളത്തിലെ ആദ്യത്തെ ബഹുവർ‌ണ്ണ ചിത്രമാണ്‌ കണ്ടം ബച്ച കോട്ട് 1961 -ലാണ്‌ ഈ മലയാളചലച്ചിത്രം പുറത്തിറങ്ങിയത് ടി.ആർ. സുന്ദരം ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകൻ


Related Questions:

2019-ൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്.
സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതാർക്ക് ?
48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
ആദ്യമായി ഒരു ലക്ഷദ്വീപ് സ്വദേശി സംവിധാനം ചെയ്യുന്ന മലയാള സിനിമ ?
നേപ്പാളിലെ ഓൾഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രം, മികച്ച സംവിധാനം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ :