Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണ കാവ്യം ഏത് ?

Aഒരു ദേശത്തിൻറെ കഥ

Bവർത്തമാന പുസ്തകം

Cഎൻറെ യാത്രകൾ

Dമാൽഗുഡി ഡേയ്സ്

Answer:

B. വർത്തമാന പുസ്തകം

Read Explanation:

  • പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ കൃതി ചമച്ചത്.


Related Questions:

കുഴിക്കാണം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശ്രീരംഗപട്ടണം സന്ധി നടന്ന വർഷം ഏത് ?
ഇരവിക്കുട്ടിപ്പിള്ളപ്പോരുപാട്ട്, പഞ്ചവങ്കാട്ട് നീലിപ്പാട്ട് തുടങ്ങിയവ ഉൾപ്പെടുന്ന വായ്‌മൊഴിപ്പാട്ടുകളേത് ?
കൃഷിപ്പണിയിലേർപ്പെടുന്നവർ കൂട്ടമായി പാടിയിരുന്ന വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?
ആധുനിക തിരുവിതാംകൂറിന്റെ ശില്പി ആര് ?