മലയാളത്തിലെ ആദ്യത്തെ സാഹിത്യ ചരിത്രഗ്രന്ഥം ?Aമലയാളസാഹിത്യ ചരിത്ര സംഗ്രഹംBമലയാള ഭാഷാ ചരിത്രംCസാഹിത്യകൗസ്തുഭംDസമസ്‌തവിജ്ഞാനകോശംAnswer: B. മലയാള ഭാഷാ ചരിത്രം Read Explanation: രണ്ട് ഭാഗങ്ങളാണ് പി ഗോവിന്ദപിള്ളയുടെ മലയാള ഭാഷാ ചരിത്രത്തിന് ഉള്ളത് 1881 ൽ പ്രസിദ്ധീകരിച്ചു Read more in App