Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?

Aഅർണോസ് പാതിരി

Bഫാദർ ക്ലെമെൻറ് പിയാനിയസ്

Cഹെർമ്മൻ ഗുണ്ടർട്ട്

Dറോബർട്ട് ഡ്രമണ്ട്

Answer:

B. ഫാദർ ക്ലെമെൻറ് പിയാനിയസ്

Read Explanation:

മലയാളത്തിലെ ആദ്യ കൃതികൾ

വിഭാഗം

കൃതി

കർത്താവ്

ആദ്യ മഹാകാവ്യം

കൃഷ്ണഗാഥ

ചെറുശേരി

ആദ്യ നോവൽ

കുന്ദലത

അപ്പു നെടുങ്ങാടി

ആദ്യ ലക്ഷണമൊത്ത നോവൽ

ഇന്ദുലേഖ

ഓ ചന്ദുമേനോൻ

ആദ്യ യാത്രാ വിവരണ ഗ്രന്ഥം

വർത്തമാനപുസ്‌തകം

പാറമേക്കൽ തോമകത്തനാർ

ആദ്യ സന്ദേശകാവ്യം

ഉണ്ണുനീലി സന്ദേശം

ആദ്യ വിലാപകാവ്യം

ഒരു വിലാപം

വി സി ബാലകൃഷ്ണ പണിക്കർ

ആദ്യ ചെറുകഥ

വാസനാ വികൃതി

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

ആദ്യ സൈബർ നോവൽ

നൃത്തം

എം മുകുന്ദൻ

ആദ്യ ഓഡിയോ നോവൽ

ഇതാണെൻ്റെ പേര്

സഖറിയ

ആദ്യ രാഷ്ട്രീയ നാടകം

പാട്ടബാക്കി

കെ ദാമോദരൻ

ആദ്യ ഖണ്ഡകാവ്യം

വീണപൂവ്

കുമാരനാശാൻ


Related Questions:

' എന്റെ വഴിയമ്പലങ്ങൾ ' ആരുടെ ആത്മകഥയാണ് ?
O N V കുറുപ്പിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?
കൊല്ലവർഷം കൃത്യമായി രേഖപ്പെടുത്തിയ, കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ചരിത്ര ലിഖിതം ഏത് ?
താഴെ പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ ആത്മകഥ ?
Which of the following historic novels are not written by Sardar K.M. Panicker ?