App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ പത്രം ഏതാണ്?

Aമലയാള മനോരമ

Bമാതൃഭൂമി

Cദീപിക

Dദേശാഭിമാനി

Answer:

C. ദീപിക

Read Explanation:

മലയാളത്തിൽ ഇപ്പോഴും പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ പത്രം ദീപികയാണ്.


Related Questions:

അയ്യങ്കാളി ജനിച്ചത് എന്ന്?
സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നതാര് ?
ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് എവിടെയാണ് ?
നായർ സർവ്വീസ് സൊസൈറ്റി സ്ഥാപിക്കാൻ മുൻകൈ എടുത്ത നേതാവ് :
"Sadhujana Paripalana Yogam' was started by: