App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ പാലൻ ചീര എന്നറിയപ്പെടുന്ന കിഴങ്ങ് വർഗ്ഗ സസ്യം ഏത് ?

APolyalthia shenduruni

BCeropegia decaisneana Wight

CIxora lawsonii Gamble

DMiliusa nilagirica Bedd.

Answer:

B. Ceropegia decaisneana Wight

Read Explanation:

ഇവ പശ്ചിമഘട്ടത്തിൻ്റെ താഴ്ന്ന ഭാഗങ്ങളിലും പാറക്കെട്ടുകളുള്ള പുല്മേടുകളിലും കാണപ്പെടുന്നു


Related Questions:

നിത്യഹരിത വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന എപ്പിഫൈറ്റ് വിഭാഗത്തിൽ പെട്ട സസ്യം ഏത് ?
പർവ്വത ഉപോഷ്ണ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?
Name the group of plants that thrive in ice covered arctic and polar areas:
സുന്ദർബൻ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ?
Which animal is famously known to inhabit the mangrove forests of West Bengal?