App Logo

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി ഏത്?

Aരാമകഥപ്പാട്ട്

Bമലയവിലാസം

Cനളചരിതം

Dഹീര

Answer:

A. രാമകഥപ്പാട്ട്

Read Explanation:

  • 'കോവളം കവികൾ' എന്നറിയപ്പെടുന്നത് - അയ്യിപ്പിള്ള ആശാൻ, അയ്യിനപ്പിള്ള  ആശാൻ
  • അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി - രാമകഥപ്പാട്ട്
  • മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ രാമായണം പാട്ട് കൃതി - രാമകഥപ്പാട്ട്

Related Questions:

സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?
സംസ്‌കൃതം ഇടകലർത്തി മലയാളത്തിൽ രചിക്കുന്ന സാഹിത്യകൃതികളാണ് :
പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാള കവി ?
സർപ്പയജ്ഞം എന്ന കൃതി രചിച്ചത്?