App Logo

No.1 PSC Learning App

1M+ Downloads
മലയാളഭാഷാചരിത്രം എന്ന സാഹിത്യചരിത്രത്തിന്റെ രചയിതാവാര്?

Aകെ. പി. പത്മനാഭമേനോൻ

Bപി. ഗോവിന്ദപിള്ള

Cഡോ. പി. ജെ. തോമസ്

Dപി. കെ. ഗോപാലകൃഷ്ണൻ

Answer:

B. പി. ഗോവിന്ദപിള്ള


Related Questions:

ആയുർവേദ ചികിത്സാ ക്രമങ്ങൾ വിവരിക്കുന്ന ഒരു മണിപ്രവാള ഗ്രന്ഥത്തെപ്പറ്റി ലീലാതിലകത്തിൽ പരാമർശമുണ്ട്. ആ ഗ്രന്ഥത്തിൻറെ പേര്?
കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആര്?
മലയാളം അച്ചടിക്കാൻ ആയി സ്ഥാപിച്ച ആദ്യത്തെ പ്രസ് ?
മലയാളത്തിലെ ഒന്നാമത്തെ ആനുകാലിക പ്രസിദ്ധീകരണം ?
' പുത്തൻ പാന' രചിച്ചത് ആരാണ് ?