App Logo

No.1 PSC Learning App

1M+ Downloads
മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ച ശേഷം ആദ്യം ------------കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു

Aചെറുകുടൽ

Bതലച്ചോർ

Cവൃക്ക

Dകരൾ

Answer:

D. കരൾ

Read Explanation:

മലേറിയ രോഗകാരിയായ പ്ലാസ്മോഡിയം മനുഷ്യശരീരത്തിൽ പ്രവേശിച്ച ശേഷം ആദ്യം കരൾ കോശങ്ങളിൽ എത്തി പ്രത്യുല്പാദനം നടത്തുകയും പിന്നീട് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു .


Related Questions:

ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?
2024 ഒക്ടോബറിൽ സർക്കാർ ആശുപത്രികളിൽ "Health ATM" സംവിധാനം സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം ?
2024 ഡിസംബറിൽ കേന്ദ്ര സർക്കാർ "സെൻറർ ഓഫ് എക്‌സലൻസ്" ആയി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെയാണ് ?
2024 ജൂലൈയിൽ നിപ്പാ വൈറസ് ബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ?
ഇന്ത്യയിൽ "അരിവാൾ രോഗം" പൂർണമായി നിർമാർജനം ചെയ്യാൻ ലക്ഷ്യമിടുന്നത് ഏത് വർഷത്തിലേക്കാണ് ?