മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്‌സിൻ പദ്ധതി നടപ്പാക്കിയ രാജ്യം ഏത് ?
Aനൈജീരിയ
Bകാമറൂൺ
Cഘാന
Dഅംഗോള
Answer:
B. കാമറൂൺ
Read Explanation:
• രണ്ട് വർഷം കൊണ്ട് രണ്ടര ലക്ഷം കുട്ടികൾക്ക് മലേറിയ വാക്‌സിൻ നൽകാൻ ലക്ഷ്യമിടുന്ന പദ്ധതി ആണ് കാമറൂണിൽ നടപ്പിലാക്കുന്നത്
• കൊതുക് പരത്തുന്ന സാംക്രമിക രോഗം ആണ് മലേറിയ