Challenger App

No.1 PSC Learning App

1M+ Downloads
മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്‌സിൻ പദ്ധതി നടപ്പാക്കിയ രാജ്യം ഏത് ?

Aനൈജീരിയ

Bകാമറൂൺ

Cഘാന

Dഅംഗോള

Answer:

B. കാമറൂൺ

Read Explanation:

• രണ്ട് വർഷം കൊണ്ട് രണ്ടര ലക്ഷം കുട്ടികൾക്ക് മലേറിയ വാക്‌സിൻ നൽകാൻ ലക്ഷ്യമിടുന്ന പദ്ധതി ആണ് കാമറൂണിൽ നടപ്പിലാക്കുന്നത് • കൊതുക് പരത്തുന്ന സാംക്രമിക രോഗം ആണ് മലേറിയ


Related Questions:

സൗഹൃദ പൈപ്പ്ലൈൻ വഴിയുള്ള ഡീസൽ വിതരണത്തിന് ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം ഏതാണ് ?
Capital city of Canada ?
' ചിത്രലത ' കൊട്ടാരത്തിൽ താമസിക്കുന്നത് ഏതു രാജ്യത്തെ രാജകുടുംബാംഗങ്ങൾ ആണ് ?
2024 ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തിയത് ഏത് രാജ്യത്തെ ഖനിയിൽ നിന്നാണ് ?
പഞ്ചമഹാശക്തികളിൽ പെടാത്തത് :