App Logo

No.1 PSC Learning App

1M+ Downloads
മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് ആരാണ് ?

Aറൊണാൾഡ്‌ റോസ്

Bഅൽഫോൻസ് ലാവേറൻ

Cഡാൻ റിത്

Dഡേവിഡ് ഹുബെൽ

Answer:

B. അൽഫോൻസ് ലാവേറൻ

Read Explanation:

  • മലേറിയയുടെ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത് - അൽഫോൻസ് ലാവേറൻ
  • മലേറിയ ,ട്രൈപനോസോമിയാസിസ് തുടങ്ങിയ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന പരാദ പ്രോട്ടോസോവകളെ കണ്ടെത്തിയതിന് 1907 ലെ വൈദ്യശാസ്ത്രത്തിലെ നോബൽ സമ്മാനം ഇദ്ദേഹത്തിന് ലഭിച്ചു 
  • മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു രോഗമാണ് മലേറിയ 
  • ചതുപ്പുപനി എന്നും മലേറിയ അറിയപ്പെടുന്നു 

Related Questions:

സി.റ്റി. സ്കാൻ കണ്ടുപിടിച്ചതാര്?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

1.ലോകത്തിലെ ആദ്യത്തെ ആന്റിബയോട്ടിക്  പെൻസിലിൻ ആണ്.

2.പെൻസിലിൻ കണ്ടുപിടിച്ചത് ലൂയി പാസ്റ്റർ ആണ്.

3.പെൻസിലിൻ കണ്ടുപിടുത്തത്തിന് ലൂയി പാസ്റ്റർന് നോബൽ സമ്മാനം ലഭിച്ചു.

പെനിസിലിൻ കണ്ടെത്തിയതാര് ?
മനുഷ്യശരീരത്തിൽ കണ്ടെത്തിയ അവയവമായ "മാസ്കുലർ മസെറ്റർ പാർസ് കറോണിഡിയ" ഏത് ശരീരഭാഗത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത് ?
ലോകത്തിൽ ആദ്യമായി വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?