Challenger App

No.1 PSC Learning App

1M+ Downloads
മലേഷ്യ , ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരുന്ന രാജവംശം :

Aചേര

Bചോള

Cബാഹ്മിനി

Dവിജയനഗരം

Answer:

B. ചോള


Related Questions:

സൈനീക രൂപീകരണത്തിനു വേണ്ടി ' മൻസബ്ദാരി സമ്പ്രദായം ' ആരംഭിച്ച മുഗൾ ഭരണാധികാരി :
ചൗഹാൻ വംശത്തിലെ അവസാന ഭരണാധികാരി ?
വിജയനഗരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ?
രണ്ടാം തറൈൻ യുദ്ധം നടന്ന വർഷം ഏതാണ് ?
' ലാക്ക് ബക്ഷ് ' എന്ന് അറിയപ്പെട്ടിരുന്നത് ആരായിരുന്നു ?