മഴ തീരെ കുറഞ്ഞ പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ വിളയേത്?Aനെല്ല്Bഗോതമ്പ്Cപയറു വർഗ്ഗങ്ങൾDഇവയൊന്നുമല്ലAnswer: C. പയറു വർഗ്ഗങ്ങൾ Read Explanation: മഴയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് കൃഷി ചെയ്യുന്ന വിളകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഉയർന്ന മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ നെല്ലും, മിതമായ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഗോതമ്പുമാണ് പ്രധാന ധാന്യവിളകൾ മഴ തീരെ കുറഞ്ഞ പ്രദേശങ്ങളിൽ പയറുവർഗ്ഗങ്ങളും പരുക്കൻ ധാന്യങ്ങളും കൃഷി ചെയ്തുപോരുന്നു. Read more in App