മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന കവിത എഴുതിയതാര്?Aഇടപ്പള്ളി രാഘവൻപിള്ളBനെല്ലിക്കൽ മുരളീധരൻCകടമ്മനിട്ട രാമകൃഷ്ണൻDകെ. ജി. ശങ്കരപ്പിള്ളAnswer: C. കടമ്മനിട്ട രാമകൃഷ്ണൻ Read Explanation: കടമ്മനിട്ട രാമകൃഷ്ണൻ കവിയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകനും. നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനകളാണ് ഇദ്ദേഹത്തിൻറെ സവിശേഷത. 1982ൽ കടമ്മനിട്ടയുടെ കവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ആശാൻ പ്രൈസും ലഭിച്ചു. ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അദ്ധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കൃതികൾ കുറത്തി കുഞ്ഞേ മുലപ്പാൽ കുടിക്കരുത് മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു വെള്ളിവെളിച്ചം ഗോദോയെ കാത്ത് സൂര്യശില കോഴി കാട്ടാളൻ Read more in App