മഴക്കോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെ ജലപ്രതിരോധ സ്വഭാവത്തിന് കാരണമായ ബലം ?Aശ്യാനബലംBപ്രതലബലംCകേശികത്വംDഘർഷണബലംAnswer: B. പ്രതലബലം Read Explanation: പ്രതലബലം ഒരു ദ്രാവക പാടയോ ദ്രാവകോപരിതലമോ അതിന്റെ വിസ്തീർണ്ണം പരമാവധി കുറയ്ക്കാൻ വേണ്ടി ഉളവാക്കുന്ന ബലം ചൂട് കൂടുമ്പോൾ പ്രതല ബലം കുറയും ദ്രാവക ഉപരിതലത്തിലെ തന്മാത്രകളുടെ കൊഹിഷൻ ബലം ആണ് പ്രതലബലത്തിന് കാരണം ഉദാഹരണങ്ങൾ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് ഷഡ്പദങ്ങൾ ജലോപരിതലത്തിൽ നടക്കുന്നത് എണ്ണയും വെള്ളവും തമ്മിൽ കലരാത്തത് വൃക്ഷത്തിന്റെ ഉയരത്തിലുള്ള ഇലകളിലേക്ക് ജലവും ലവണവും എത്തിച്ചേരുന്നത് Read more in App