App Logo

No.1 PSC Learning App

1M+ Downloads
മഴക്ക് വേണ്ടി ഇന്ദ്രനെ സ്മരിച്ചു നാട്ടുന്ന ധ്വജത്തിൻ്റെ പേരെന്താണ് ?

Aഇന്ദ്ര ധ്വജം

Bവരുണ ധ്വജം

Cവിഷ്ണു ധ്വജം

Dവർഷ ധ്വജം

Answer:

A. ഇന്ദ്ര ധ്വജം


Related Questions:

ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടുന്നത് ?
അഷ്ടദിക്പാലകന്മാരിൽ വരുണന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
സൂര്യൻ ഉദിച്ച വരുമ്പോൾ നടത്തുന്ന പൂജ ഏതാണ് ?
കൊടിമരം ശരീരത്തിന്റെ ഏതു ഭാഗത്തെ ആണ് പ്രതിനിധികരിക്കുന്നത് ?
1988 ൽ നിർത്തലാക്കിയ വിവാദമായ ആചാരക്രമം ?