App Logo

No.1 PSC Learning App

1M+ Downloads
മഴവില്ലിൽ അടങ്ങിയിരിക്കുന്ന നിറങ്ങളിൽ ഉൾപ്പെടാത്ത നിറം, ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aനീല

Bമജെന്ത

Cവയലറ്റ്

Dഇൻഡിഗോ

Answer:

B. മജെന്ത

Read Explanation:

മഴവില്ലിൽ അടങ്ങിയിരിക്കുന്ന 7 നിറങ്ങൾ ചുവടെ നൽകുന്നു

  1. ചുവപ്പ്
  2. ഓറഞ്ച്
  3. മഞ്ഞ
  4. പച്ച
  5. നീല
  6. ഇൻഡിഗോ
  7. വയലറ്റ് 

Related Questions:

ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :
ദർപ്പണത്തിൽ പതിക്കുന്ന രശ്മിയെ ---- എന്നറിയപ്പെടുന്നു ?
വസ്തുക്കളുടെതിനേക്കാൾ ചെറിയ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അകലുന്നത് ?
പ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോൾ, അവ 7 ഘടക വർണങ്ങളായി മാറുന്ന പ്രതിഭാസത്തെ ---- എന്ന് വിളിക്കുന്നു ?