മസ്തിഷ്കത്തിലും സുഷുമ്‌നയിലും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ ഉള്ള ഭാഗങ്ങളാണ് :Aവൈറ്റ് മാറ്റർBസെറിബ്രംCഗ്രേ മാറ്റർDഇതൊന്നുമല്ലAnswer: C. ഗ്രേ മാറ്റർ