മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?
Aബി സി ജി
Bഇ സി ജി
Cഇ ഇ ജി
Dഇ എ ജി
Answer:
C. ഇ ഇ ജി
Read Explanation:
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം- ഇലക്ട്രോ എൻസഫലോഗ്രാം (EEG)
ഇലക്ട്രോകാർഡിയോഗ്രാം അഥവാ ECG എന്നത് ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം രേഖപ്പെടുത്തുന്ന ഒരു പരിശോധനയാണ്. ഈ പരിശോധനയിലൂടെ ഹൃദയത്തിന്റെ നിരക്ക്, താളം, കേടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.