App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്തുന്ന ഉപകരണം ഏത്?

Aആൻജിയോഗ്രാം

Bഇലക്ട്രോ എൻസഫലഗ്രാം

Cഎക്കോ കാർഡിയോഗ്രാം

Dന്യൂറോഗ്രാം

Answer:

B. ഇലക്ട്രോ എൻസഫലഗ്രാം


Related Questions:

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?
ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?
Which part of the brain controls higher mental activities like reasoning?
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന ഓർമ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്ക ഭാഗം ഏത്?
Neurons are seen in :