App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കത്തിൽ ഡോപ്പമിൻ എന്ന നാഡീയ പ്രേക്ഷകത്തിൻറെ ഉൽപാദനം കുറയുന്നത് മൂലം ശരീരത്തിന് വിറയൽ പേശികളുടെ ക്രമരഹിതമായ ചലനം ശരീര തുലനനില നഷ്ടമാകുക എന്നീ അവസ്ഥകൾ കാണപ്പെടുന്നു. ഇത് ഏത് രോഗത്തിൻറെ ലക്ഷണങ്ങളാണ്

Aഅൽഷിമേഴ്‌സ്

Bപാർക്കിൻസൺസ്

Cപക്ഷാഘാതം

Dഅപസ്മാരം

Answer:

B. പാർക്കിൻസൺസ്

Read Explanation:

മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം തലച്ചോറിൽ ഡോപാമിൻ എന്ന നാഡീ പ്രേക്ഷകത്തിൻറെ ഉൽപ്പാദനം കുറയ്ക്കുന്നു.


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

The unit of Nervous system is ?
മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?
ഉയർന്ന ചാലക വേഗം ഉൽപ്പാദിപ്പിക്കാനുള്ള ന്യൂറോ-മസ്കലർ സിസ്റ്റത്തിൻ്റെ കഴിവിനെ എന്ത് വിളിക്കുന്നു?
സുഷുമ്നയുടെ നീളം എത്ര ?