മസ്തിഷ്കഭാഗങ്ങളും അവയുടെ ധര്‍മ്മങ്ങളും പട്ടികയില്‍ നല്‍കിയിരിക്കുന്നു. അവയില്‍നിന്നും ശരിയായ ജോഡികള്‍ കണ്ടെത്തുക.
| സെറിബ്രം | ഇന്ദ്രിയാനുഭവങ്ങള്‍ |
| തലാമസ് | ആവേഗ പുനഃപ്രസരണം |
| സെറിബെല്ലം | ഹൃദയസ്പന്ദനം |
| മെഡുല്ല ഒബ്ലോംഗേറ്റ | ശരീരതുലനനിലപാലനം |
AA-1, B-2, C-4, D-3
BA-1, B-3, C-4, D-2
CA-4, B-2, C-3, D-1
DA-3, B-1, C-2, D-4
