App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?

Aപെരികാർഡിയം

Bപ്ലൂറ

Cമെനിഞ്ജസ്

Dകോർട്ടെക്സ്

Answer:

C. മെനിഞ്ജസ്

Read Explanation:

മെനിഞ്ചസ്

  • തലച്ചോറിനെ ആവരണം ചെയ്ത സംരക്ഷിക്കുന്ന സ്തരമാണ് മെനിഞ്ചസ്.

  • മെനിഞ്ചസിന് മൂന്ന് പാളികളാണ് ഉള്ളത്.

  • അവ ധ്യുറ മാറ്റർ,പിയ മാറ്റർ ,അരകനോയിഡ് മാറ്റർ എന്നിവയാണ്.

  • അരാക്നോയിഡ് മാറ്ററിനും പിയ മാറ്ററിനും ഇടയിലുള്ള ഭാഗത്ത്  സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് (csf) അടങ്ങിയിരിക്കുന്നു.

  • തലച്ചോറിനെയും സുഷുമ്‌നാ നാഡിയെയും സംരക്ഷിക്കുന്നതിനും അവയ്ക്ക് പോഷണം നൽകുന്നതിനും,മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സെറിബ്രോസ്പൈനൽ ദ്രാവകം നിർണായകമാണ്.

മറ്റ് അവയവങ്ങളുമായി ബന്ധപ്പെട്ട ആവരണങ്ങൾ :

  • അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം : പെരിട്ടോണിയം

  • ശ്വാസ കോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം : പ്ലൂറ

  • ഹൃദയത്തെ സംരക്ഷിക്കുന്ന ഇരട്ടസ്തരമുള്ള  ആവരണം : പെരികാർഡിയം

  • ആക്സോണുകളെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയ സ്തരം : മയലിൻ ഉറ


Related Questions:

സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും ഉത്തരവാദിയായ മസ്‌തിഷ്ക ഭാഗം ഏതാണ് ?
വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം ഏതാണ് ?
വിശപ്പ്, ദാഹം എന്നിവയുണ്ടാക്കുന്ന ഇന്ന് തലച്ചോറിലെ ഭാഗം?
ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
....... lobe is associated with vision.