App Logo

No.1 PSC Learning App

1M+ Downloads
മസ്‌തിഷ്‌കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്ന രോഗാവസ്ഥ ഏത്?

Aഅമിത രക്തസമ്മർദ്ദം

Bപക്ഷാഘാതം

Cഅതിറോസ് ക്ലിറോസിസ്

Dകൊറോണറി-ത്രോംബോസിസ്

Answer:

B. പക്ഷാഘാതം

Read Explanation:

  • തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയോ ധമനികളിൽ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ കോശങ്ങൾ നശിക്കുന്നു. ഇതിന്‍റെ ഫലമായി ശരീരത്തിന്‍റെ ഒരുവശം ഭാഗികമായോ പൂര്‍ണമായോ ചലനശേഷി നഷ്ടപ്പെടുന്നു. ഇതിനെ പക്ഷാഘാതം അഥവ സ്ട്രോക്ക് എന്ന് പറയുന്നു.

  • പ്രധാനമായും രണ്ട് തരത്തിൽ ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. തലച്ചോറിലെ ധമനികളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന ഇഷേമിക് (ischemic) സ്ട്രോക്കും രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് (hemorrhagic) സ്ട്രോക്കും.


Related Questions:

Animals have constant body temperature are called:
ഉയർന്ന പ്രദേശങ്ങളിലെ ചുവന്ന മഞ്ഞിന് കാരണം ___________________ ആണ്.
What is medically known as 'alopecia's?
മലബന്ധത്തിനുള്ള മരുന്ന് ഏത്?
വൈഡൽ ടെസ്റ്റ് ഏത് രോഗനിർണ്ണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?