മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം?
Aസെറിബ്രൽ ഹേമറേജ്
Bസെറിബ്രൽ ത്രോംബോസിസ്
Cമെനിഞ്ജൈറ്റിസ്
Dപ്രോസോപഗ്നോസിയ
Aസെറിബ്രൽ ഹേമറേജ്
Bസെറിബ്രൽ ത്രോംബോസിസ്
Cമെനിഞ്ജൈറ്റിസ്
Dപ്രോസോപഗ്നോസിയ
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.ചൂടുള്ള വസ്തുവില്‍ അറിയാതെ സ്പര്‍ശിക്കുമ്പോള്‍ പെട്ടെന്ന് കൈ പിന്‍വലിക്കുന്നു.ഇത് സെറിബ്രത്തിൻറെ പ്രവർത്തനം കൊണ്ടാണ്.
2.പെട്ടെന്ന് പ്രകാശം പതിക്കുമ്പോള്‍ കണ്ണ് ചിമ്മുന്നു ഇത് സുഷുമ്നയുടെ പ്രവർത്തനം കൊണ്ടാണ്.
സുഷുമ്നാ നാഡികള്‍ എല്ലാം വ്യക്തമായ ഡോര്‍സല്‍- വെന്‍ട്രല്‍ റൂട്ടുകള്‍ കൂടിച്ചേര്‍ന്നുണ്ടായവയാണ്. അതില്‍ വെന്‍ട്രല്‍ റൂട്ട് നിര്‍മ്മിച്ചിരിക്കുന്നത് :
1.സംവേദനാഡീതന്തുക്കള്‍ കൊണ്ട്.
2.പ്രേരകനാഡീതന്തുക്കള്‍ കൊണ്ട്.
3.സംവേദനാഡീതന്തുക്കളും പ്രേരകനാഡീതന്തുക്കളും കൊണ്ട്.
4.ഇവയൊന്നുമല്ല.