Challenger App

No.1 PSC Learning App

1M+ Downloads
" മഹത്തായ രണ്ട് വ്യവസ്ഥകൾ ആയ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ"- ഇത് ആരുടെ വാക്കുകൾ ആണ്?

Aസ്വാമി വിവേകാനന്ദൻ

Bശ്രീനാരായണഗുരു

Cരാജാറാം മോഹൻ റോയ്

Dസർ സയ്യിദ് അഹമ്മദ് ഖാൻ

Answer:

A. സ്വാമി വിവേകാനന്ദൻ


Related Questions:

പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത്?
'ആര്യമഹിളാ സഭ' സ്ഥാപിച്ചത് ആര് ?
Who proclaimed "Go back to Gita" ?
രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?
'വിവേകാനന്ദപ്പാറ' നിലകൊള്ളുന്നത് എവിടെ ?