മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയുടെ ആസ്ഥാനം?Aതൃശ്ശൂർBകോഴിക്കോട്Cമലപ്പുറംDപത്തനംതിട്ടAnswer: C. മലപ്പുറം Read Explanation: മാപ്പിളപ്പാട്ട് സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ സ്മരണയിൽ നിർമ്മിച്ച സ്മാരകംRead more in App