App Logo

No.1 PSC Learning App

1M+ Downloads
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമായ ആദ്യത്തെ നോവൽ ?

Aഒരു സങ്കീർത്തനം പോലെ

Bഗുരു ദക്ഷിണ

Cഇത് എൻ്റെ വഴി

Dനിർന്നിമേഷമായ് നിൽക്ക

Answer:

D. നിർന്നിമേഷമായ് നിൽക്ക

Read Explanation:

• "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് - ഡോ. അനിൽ വള്ളത്തോൾ • മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസലറാണ് അനിൽ വള്ളത്തോൾ


Related Questions:

ക്ഷേത്ര പ്രവേശന വിളമ്പരത്തിൻ്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ ഏത് ?
'ഏണിപ്പടികൾ' എന്ന നോവൽ എഴുതിയതാര് ?
ഗുരുസാഗരം രചിച്ചത്?
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമാക്കി "നിർന്നിമേഷമായ് നിൽക്ക" എന്ന നോവൽ എഴുതിയത് ?
മലയാളസാഹിത്യത്തിലെ ആദ്യത്തെ ബോധധാരാനോവൽ ഏതാണ്?