Challenger App

No.1 PSC Learning App

1M+ Downloads
മഹാകാവ്യ നിരൂപണങ്ങൾ മൂന്നും മഹാകാവ്യപ്രസ്ഥത്തിന്റെ ഉദകക്രിയ നടത്തിയെന്ന് പറഞ്ഞത് ആര് ?

Aമുണ്ടശ്ശേരി

Bആശാൻ

Cഉള്ളൂർ

Dവള്ളത്തോൾ

Answer:

A. മുണ്ടശ്ശേരി

Read Explanation:

രുഗ്മാംഗദ ചരിതം , ഉമാകേരളം , ചിത്രയോഗം . എന്നീ മഹാകാവ്യങ്ങളെക്കുറിച്ച് . കുമാരനാശാൻ വിമർശിച്ചത്കൊണ്ട് പിന്നീട് അച്ചിചരിതങ്ങൾ പോലെ മേന്മയില്ലാത്ത കുറെ കൃതികൾ മലയാളത്തിൽ ഉണ്ടാകുമായിരുന്നത് ഇല്ലാതെ ആയിയെന്ന് മുണ്ടശേശരി അഭിപ്രായപ്പെട്ടു .


Related Questions:

ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
രചനാപരമായ ഗുണദോഷ വിചിന്തനം. അല്ല ,പാരായണം മൂലമുള്ള ഫലസിദ്ധി ഉയർത്തിക്കാട്ടി . എന്ന് പ്രഖ്യാപിച്ചത് ആര്
താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?