App Logo

No.1 PSC Learning App

1M+ Downloads
മഹാഗണി, എബണി, റോസ്‌വുഡ് തുടങ്ങിയ കാഠിന്യം ഏറിയ മരങ്ങൾ ധാരാളമായി വളരുന്ന നിബിഢവനങ്ങൾ ഏതു കാലാവസ്ഥ മേഖലയുടെ പ്രത്യേകത ആണ് ?

Aമധ്യരേഖ കാലാവസ്ഥ മേഖല

Bധ്രുവമേഖല

Cതുന്ദ്രാ മേഖല

Dഇതൊന്നുമല്ല

Answer:

A. മധ്യരേഖ കാലാവസ്ഥ മേഖല


Related Questions:

മധ്യരേഖാ കാലാവസ്ഥ മേഖല എന്നറിയപ്പെടുന്ന പ്രദേശം :
' താർ ' മരുഭൂമി ഏതു വൻ കരയിൽ ആണ് സ്ഥിതി ചെയുന്നത് ?
'സഹാറ' മരുഭൂമി ഏതു വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
കുബു , ദയക്ക് ഗോത്ര വർഗ്ഗങ്ങൾ കാണപ്പെടുന്ന രാജ്യം ?
നൈലിനെ ഈജിപ്റ്റിൻ്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?