മഹാജന സഭയിലെ വിപ്ലവകാരികൾ ഫ്രഞ്ച് പതാക അഴിച്ചുമാറ്റി ഇന്ത്യൻ പതാക ഉയർത്തിയ വർഷം ?
A1948 ഒക്ടോബർ 22
B1949 ജനുവരി 26
C1948 ഒക്ടോബർ 28
D1949 ഏപ്രിൽ 1
A1948 ഒക്ടോബർ 22
B1949 ജനുവരി 26
C1948 ഒക്ടോബർ 28
D1949 ഏപ്രിൽ 1
Related Questions:
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?
i) കുറിച്യ ലഹള
ii) ആറ്റിങ്ങൽ ലഹള
iii)ശ്രീരംഗപട്ടണം ഉടമ്പടി
iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം
താഴെപ്പറയുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ഗുരുവായൂർ സത്യാഗ്രഹത്തെ സംബന്ധിച്ച് ശരിയായിട്ടുള്ളത്?