App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം:

A33.33 %

B25%

C50%

D40%

Answer:

A. 33.33 %

Read Explanation:

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ 33.33 % ഉണ്ടായിരിക്കണം


Related Questions:

അന്ത്യോദയ അന്ന യോജന നടപ്പിലാക്കിയ വർഷം ?
ഭക്ഷ്യസുരക്ഷാനിയമം പാർലമെന്റ് അംഗീകരിച്ച വർഷം :
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദാരിദ്ര്യം അനുഭവപ്പെടുന്ന സംസ്ഥാനം ?
സേവന മേഖല എന്നറിയപ്പെടുന്നത് :
മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കിയിരിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം ?