App Logo

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെൻറ് നിയമം പാസ്സാക്കിയതെന്ന് ?

A2008 സെപ്റ്റംബർ

B2004 ആഗസ്റ്റ്

C2005 സെപ്റ്റംബർ

D2006 ആഗസ്റ്റ്

Answer:

C. 2005 സെപ്റ്റംബർ

Read Explanation:

അവിദഗ്‌ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005 National Rural Employment Guarantee Act (NREGA). ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി പ്രവർത്തിക്കുന്നത്. 2005 സെപ്റ്റംബറിൽ‌ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഈ നിയമം സെപ്റ്റംബർ 7 ന്‌ നിലവിൽ വരികയും ജമ്മു - കാശ്മീർ ഒഴികെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമാക്കുകയും ചെയ്തു.


Related Questions:

The scheme introduced to cover insurance for the benefit of workers in the informal sector :
"Kudumbasree" was launched by:
സുരക്ഷിത് മാതൃത്വ ആശ്വാസൻ സ്കീം (SUMAN) നിലവിൽ വന്ന വർഷം ?
75 വർഷത്തിന് മുകളിൽ പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ "പ്രാണവായു പെൻഷൻ സ്കീം" ആരംഭിച്ച സംസ്ഥാനം ഏത്?
സ്വയംതൊഴിൽ പദ്ധതിയായ സ്വർണ്ണജയന്തി ഗ്രാമ സ്വരോസ്‌കാർ യോജന ആരംഭിച്ച വർഷം ഏത്?