Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ താഴെപ്പറയുന്നവയിൽ ഏതെല്ലാം ജില്ലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?

Aമലപ്പുറവും കോഴിക്കോടും

Bഇടുക്കിയും, കോട്ടയവും

Cവയനാടും, പാലക്കാടും

Dകണ്ണൂരും, കാസർഗോഡും

Answer:

C. വയനാടും, പാലക്കാടും

Read Explanation:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ കേരളത്തിലെ ജില്ലകളായ വയനാടും, പാലക്കാടും ആണ് ഉൾപ്പെടുത്തിയിരുന്നത്.


Related Questions:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധമില്ലാത്ത വസ്തുതകൾ ഏതെല്ലാം

  1. 18 വയസ്സ് തികഞ്ഞ സ്ത്രീ പുരുഷന്മാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളാവാം.
  2. ഗ്രാമീണ മേഖലയിലെ വിദഗ്ഗ തൊഴിലാളികളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്
  3. ഗ്രാമീണ മേഖലയിൽ തൊഴിൽ ലഭ്യമല്ലെങ്കിൽ അടിസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യം നൽകേണ്ടതില്ല
  4. ഒരു സാമ്പത്തിക വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഉറപ്പു നൽകുന്നു
    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒരു സാമ്പത്തിക വർഷം എത്ര തൊഴിൽ ദിവസങ്ങൾ ഉറപ്പു നൽകുന്നു
    What is the target of PMAY-G by 2022?
    തൊഴിലുറപ്പുപദ്ധതി മികവിനുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച കോർപറേഷൻ ?
    At present, what kind of unemployment problem remains a very serious problem in the country?