Challenger App

No.1 PSC Learning App

1M+ Downloads
മഹാനദി തീരത്തുള്ള പ്രധാന പട്ടണം ?

Aഭുവനേശ്വർ

Bജയ്‌പൂർ

Cകട്ടക്ക്

Dലക്നൗ

Answer:

C. കട്ടക്ക്


Related Questions:

ഇന്ത്യയിലെ ഗോത്രവർഗ ജനങ്ങളെ ബാധിക്കുന്ന അരിവാൾ കോശ രോഗത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ "CRISPR" അധിഷ്ഠിത ജീൻ തെറാപ്പിക്ക് നൽകിയിരിക്കുന്ന പേര് ?
ഇന്ത്യയുടെ ദേശീയ പുഷ്പം താമരയാണ്, എങ്കിൽ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ് ?
ഗാന്ധിജിയുടെ ആദ്യപുസ്തകം "ഹിന്ദസ്വരാജ്" എഴുതപ്പെട്ട ഭാഷയേത്?
ഇൻഡ്യൻ ലിപികളുടെ മൂല ലിപിയായി കരുതുന്ന ലിപിയേത് ?
സ്വാതന്ത്രാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഓപ്പറേഷൻ ബാർഗ ആരംഭിച്ച വർഷം ഏതാണ് ?