App Logo

No.1 PSC Learning App

1M+ Downloads
മഹാനായ ജർമ്മൻ എഴുത്തുകാരൻ ഡബ്ല്യു. ജി. സെബാൾഡിന്റെ സ്മരണയ്ക്കായി വിശിഷ്ട എഴുത്തുകാരി ശ്രീമതി അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ തലക്കെട്ടായിരുന്നു 'ഇൻ വാട്ട് ലാംഗ്വേജ് ഡസ് ദി റയിൻ ഫാൾ ഓവർ ടോർമെന്റട് സിറ്റിസ്'. ഈ പ്രഭാഷണത്തിന്റെ വാചകം ഉൾപ്പെടുത്തിയ അരുന്ധതി റോയിയുടെ കൃതിയുടെ പേര് നൽകുക

Aദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ്

Bവാക്കിങ് വിത്ത് കോംരേഡ്സ്

Cആസാദി : ഫ്രീഡം, ഫാസ്സിസം, ഫിക്ഷൻ

Dദി ആൾജിബ്ര ഓഫ് ഇൻഫിനിറ്റ് ജസ്റ്റിസ്

Answer:

C. ആസാദി : ഫ്രീഡം, ഫാസ്സിസം, ഫിക്ഷൻ

Read Explanation:

അരുന്ധതി റോയി

  • ദി ഗോഡ് ഓഫ് സ്മോൾ തിംഗ്സ് (1997) എന്ന നോവലിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് അരുന്ധതി റോയി.
  • കേരള പശ്ച്ചാത്തലത്തിൽ എഴുതിയ ഈ കൃതിക്ക് 1997-ലെ മാൻ ബുക്കർ പുരസ്കാരം ലഭിച്ചു.
  • മനുഷ്യാവകാശങ്ങളിലും പാരിസ്ഥിതിക പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് ഇടപെടലുകൾ നടത്താറുള്ള ഒരു പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് കൂടിയാണ് അരുന്ധതി റോയ്.

Related Questions:

"The Indian Struggle' is written by :
"The Joy of Numbers" was written by :
The author of Tarikh-i-Firozshahi is :
Kalidasa, the great Sanskrit poet was a member of the court of an Indian King. Name the Gupta King.
'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?