Challenger App

No.1 PSC Learning App

1M+ Downloads
മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് പാണ്ഡവ പക്ഷത്തുചേർന്ന കൗരവ രാജകുമാരൻ ആരാണ് ?

Aസുമിത്രൻ

Bഅഭിമന്യു

Cപരീക്ഷിത്

Dയുയുത്സു

Answer:

D. യുയുത്സു


Related Questions:

രാമായണം രചിച്ചത് ?
സുദർശനയും സ്വാഹയും ആരുടെ ഭാര്യമാർ ആയിരുന്നു ?
മഹാഭാരതം രചിക്കുന്ന സന്ദർഭത്തിൽ ഭഗവാൻ വ്യാസൻ മഹാഭാരതത്തിന് നൽകിയ പേരെന്താണ് ?
ധൃതരാഷ്ട്രരെ ഉപദേശിക്കുകയും മാർഗ്ഗദർശിയായിരിക്കുകയും ചെയ്തത് ആരാണ് ?
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?