മഹാഭാരതം രചിക്കുന്ന സന്ദർഭത്തിൽ ഭഗവാൻ വ്യാസൻ മഹാഭാരതത്തിന് നൽകിയ പേരെന്താണ് ?AഗീതBജയംCഭാരതംDഅതിരാത്രംAnswer: B. ജയം Read Explanation: മഹാഭാരതത്തിലെ വന്ദനശ്ളോകം അനുസരിച്ചു ആദ്യ രൂപത്തിന്റെ പേര് ‘ജയം’ എന്നായിരുന്നു.ആദ്യ രൂപത്തിൽ 8000 ശ്ളോകങ്ങളാണുണ്ടായിരുന്നത്. 24000 ശ്ളോകങ്ങളായപ്പോൾ ‘ഭാരതസംഹിത" എന്ന് അറിയപ്പെട്ടു. ഒരുലക്ഷം ശ്ളോകങ്ങളായപ്പോൾ അറിയപ്പെട്ടത് - "ശതസഹസ്രീസംഹിത" അഞ്ചാം നൂറ്റാണ്ടിലെ ഖോഹശാസനത്തിൽ മഹാഭാരതത്തെ വിശേഷിപ്പിച്ചത് - "ശതസഹസ്രീസംഹിത" Read more in App