മഹാഭാരതത്തിന്റെ കർത്താവ് :
Aമനു
Bവാല്മീകി
Cവേദവ്യാസൻ
Dവിശ്വാമിത്രൻ
Answer:
C. വേദവ്യാസൻ
Read Explanation:
മഹാഭാരതത്തിന്റെ കർത്താവ് വേദവ്യാസനാണ്.
ആര്യന്മാർ തമ്മിലുള്ള പരസ്പര പോരാട്ടം (കൗരവ-പാണ്ഡവ യുദ്ധം) ആണ് മഹാഭാരതത്തിലെ പ്രതിപാദ്യം.
മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത് ഭഗവത് ഗീതയാണ്.
ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് സർ ചാൾസ് വിൽക്കിൻസാണ്.
മഹാഭാരതം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്.