മഹാരത്ന കമ്പനിക്ക് ഉദാഹരണം നൽകുക .
Aഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
Bബിസ്നൽ
Cടാറ്റ
Dകല്യാൺ
Answer:
A. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
Read Explanation:
- ഇന്ത്യയിൽ മഹാരത്ന പദവി ലഭിച്ചിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം - 10
- ഏറ്റവും അവസാനമായി മഹാരത്ന പദവി ലഭിച്ച പൊതു മേഖലാ സ്ഥാപനങ്ങൾ - ഹിന്ദുസ്ഥാൻ പെട്രോളിയം ,പവർഗ്രിഡ് കോർപ്പറേഷൻ (2019 )
മഹാരത്ന പദവിയിലുള്ള സ്ഥാപനങ്ങൾ
- ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
- ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്
- കോൾ ഇന്ത്യ ലിമിറ്റഡ്
- GAIL ഇന്ത്യ ലിമിറ്റഡ്
- എൻ . ടി . പി . സി ലിമിറ്റഡ്
- ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ്
- സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്
- ബി . പി . സി . എൽ
- ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്
- പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്