App Logo

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കിയത് ഏത് വർഷം?

A2020

B2017

C2012

D2013

Answer:

A. 2020

Read Explanation:

2020 ഡിസംബറിലാണ് മഹാരാഷ്ട്രയിലെ സർക്കാർ ജീവനക്കാർക്ക് ഡ്രസ്കോഡ് നിർബന്ധമാക്കിയത്


Related Questions:

ഇന്ത്യൻ സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?
2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?
ശ്രീനിവാസ രാമാനുജൻ ഏത് സംസ്ഥാനത്താണ് ജനിച്ചത് ?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്ന ഭൂപൻ ഹസാരികയുടെ ജന്മദേശം ഏത് സംസ്ഥാനത്താണ് ?