മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് ?Aബത്വBകൊയ്‌നCപർവരDപ്രാണഹിതAnswer: B. കൊയ്‌ന Read Explanation: ഇന്ത്യൻ നദികൾ അപരനാമം ദക്ഷിണ ഗംഗ -കാവേരിവൃദ്ധ ഗംഗ -ഗോദവരി അർദ്ധ ഗംഗ -കൃഷ്ണ ബീഹാറിന്റെ ദുഃഖം -കോസിഒഡിഷയുടെ ദുഃഖം -മഹാനദി ആസ്സാമിന്റെ ദുഃഖം -ബ്രഹ്മപുത്ര ബംഗാളിന്റെ ദുഃഖം -ദാമോദർ ഗോവയുടെ ജീവരേഖ -മണ്ഡോവി മദ്യപ്രദേശിന്റെ ജീവരേഖ-നർമദാ പാകിസ്താന്റെ ജീവരേഖ -സിന്ധു Read more in App