Challenger App

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏതാണ് ?

Aബത്വ

Bകൊയ്‌ന

Cപർവര

Dപ്രാണഹിത

Answer:

B. കൊയ്‌ന

Read Explanation:

ഇന്ത്യൻ നദികൾ അപരനാമം

  • ദക്ഷിണ ഗംഗ -കാവേരി

  • വൃദ്ധ ഗംഗ -ഗോദവരി

  • അർദ്ധ ഗംഗ -കൃഷ്ണ

  • ബീഹാറിന്റെ ദുഃഖം -കോസി

  • ഒഡിഷയുടെ ദുഃഖം -മഹാനദി

  • ആസ്സാമിന്റെ ദുഃഖം -ബ്രഹ്മപുത്ര

  • ബംഗാളിന്റെ ദുഃഖം -ദാമോദർ

  • ഗോവയുടെ ജീവരേഖ -മണ്ഡോവി

  • മദ്യപ്രദേശിന്റെ ജീവരേഖ-നർമദാ

  • പാകിസ്താന്റെ ജീവരേഖ -സിന്ധു


Related Questions:

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?
മരുഭൂമിയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ നദി ?

താഴെ പറയുന്ന പ്രസ്താവനകളിൽ ബ്രഹ്മപുത്ര നദിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന ഹിമാലയൻ നദി 
  2. 2900 കിലോമീറ്റർ നീളം ഉണ്ടെങ്കിലും ഇന്ത്യയിലൂടെ 916 കിലോമീറ്റർ മാത്രമേ ഒഴുകുന്നുള്ളു 
  3. ' സാങ്പോ ' എന്ന പേരിൽ അരുണാചൽ പ്രദേശിൽ അറിയപ്പെടുന്ന ബ്രഹ്മപുത്ര ബംഗ്ലാദേശിൽ ജമുന എന്നും അറിയപ്പെടുന്നു 
  4. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ് ബ്രിഡ്ജ് ' ബോഗി ബിൽ പാലം ' ബ്രഹ്മപുത്രയിലാണ് നിർമ്മിച്ചിട്ടുള്ളത്   
പഞ്ചാബ് സമതലത്തിൽ കടക്കുന്ന ബിയാസ് നദി ഹരികെയ്ക്കടുത്ത് ഏത് നദിയുമായാണ് സന്ധിക്കുന്നത് ?

Identify the correct statements regarding Beas River:

  1. It is the smallest tributary of the Indus system.

  2. It has historical mentions in the Vedas as 'Arjikuja'.

  3. It originates from Rohtang Pass.