App Logo

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?

Aശരത്ത് പവാർ

Bദേവേന്ദ്ര ഫഡ്‌നാവിസ്

Cഅജിത്ത് പവാർ

Dഏകനാഥ് ഷിൻഡെ

Answer:

B. ദേവേന്ദ്ര ഫഡ്‌നാവിസ്

Read Explanation:

• മഹാരാഷ്ട്രയുടെ ഇരുപത്തൊന്നാമത്തെ മുഖ്യമന്ത്രിയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഭാരതീയ ജനത പാർട്ടി (BJP) • മഹാരാഷ്ട്രയിൽ ബി ജെ പി, ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (NCP) എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യമാണ് സർക്കാർ രൂപീകരിച്ചത് • മഹാരാഷ്ട്രയുടെ ഉപ മുഖ്യമന്ത്രിമാർ - ഏകനാഥ് ഷിൻഡെ (ശിവസേന), അജിത് പവാർ (NCP)


Related Questions:

ഇപ്പോഴത്തെ ഡൽഹി മേയറായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ഇന്ത്യയിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ സംസ്ഥാനം ?
അയർലൻഡിൽ സമാധാന കമ്മീഷണർ ആയി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?
Identify the long jumper of India who won a silver medal at the U-20 World Athletics Championships in the year 2021?
Name the chief of Air Staff of India: