Challenger App

No.1 PSC Learning App

1M+ Downloads
മഹാരാഷ്ട്രയുടെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത് ഏത് മത്സ്യത്തെയാണ് ?

Aഅയല

Bനെയ്മീൻ

Cവെള്ള ആവോലി

Dപൂവാലൻ ചെമ്മീൻ

Answer:

C. വെള്ള ആവോലി

Read Explanation:

• വെള്ള ആവോലിയുടെ മറ്റൊരു പേര് - സിൽവർ പ്രോംഫെറ്റ്


Related Questions:

ഇന്ത്യയിലെ ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകളുള്ള സംസ്ഥാനം ഏത് ?
താഴെ കൊടുത്തവയിൽ പശ്ചിമഘട്ടം കടന്നുപോകാത്ത സംസ്ഥാനം ?
ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?
കാമരൂപ ഇപ്പോൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം?