App Logo

No.1 PSC Learning App

1M+ Downloads
മഹാറാണാ പ്രതാപ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

Aഒഡീഷ

Bജാർഖണ്ഡ്

Cസിക്കിം

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ

  • മഹാറാണാ പ്രതാപ് വിമാനത്താവളം - ഉദയ്പൂർ (രാജസ്ഥാൻ )

  • സ്വാമി വിവേകാനന്ദ വിമാനത്താവളം - റായ്പൂർ

  • ഇന്ദിരാഗാന്ധി വിമാനത്താവളം - ഡൽഹി

  • രാജീവ് ഗാന്ധി വിമാനത്താവളം - ഹൈദരാബാദ്

  • സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം - അഹമ്മദാബാദ്

  • ബിർസാ മുണ്ടാ വിമാനത്താവളം - റാഞ്ചി


Related Questions:

2024 നവംബറിൽ എയർ ഇന്ത്യയിൽ ലയിച്ച എയർലൈൻ ബ്രാൻഡ് ഏത് ?
2025 ജൂൺ 12നു വൻ വിമാന അപകടം സംഭവിച്ച ഇന്ത്യയിലെ വിമാനത്താവളം
ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?
2023 ഫെബ്രുവരിയിൽ കർണാടകയിൽ ആരംഭിച്ച വിമാനത്താവളം ?
ബോംബയിൽ നിന്ന് കറാച്ചി വരെ ജെ.ആർ.ഡി ടാറ്റ വിമാന സർവീസ് നടത്തിയ വർഷം ?