App Logo

No.1 PSC Learning App

1M+ Downloads
മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

Aതെങ്ങ് , നെല്ല്

Bനെല്ല് , കവുങ്ങ്

Cകുരുമുളക്, തെങ്ങ്

Dകവുങ്ങ് , തെങ്ങ്

Answer:

D. കവുങ്ങ് , തെങ്ങ്

Read Explanation:

  • കവുങ്ങ് ,തെങ്ങ് തുടങ്ങിയവയെ ബാധിക്കുന്ന പ്രധാന രോഗം - മഹാളി 
  • ഫൈറ്റോക്ലോറ എണ്ണ ഫംഗസ് ആണ് ഈ രോഗത്തിന് കാരണം 
  • കായിലും പൂവിലുമെല്ലാം ചൂടുവെള്ളം വീണ് പൊള്ളിയത് പോലെയുള്ള ചെറിയ പാടുകളാണ് ആദ്യം കാണപ്പെടുക 
  • ക്രമേണ ഇത് അഴുകലിലേക്ക് നീങ്ങുന്നു 
  • തെങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗം - കൂമ്പുചീയൽ 
  • കവുങ്ങിനെ ബാധിക്കുന്ന മറ്റൊരു രോഗം - ഇല മഞ്ഞളിപ്പ് 

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക :

  1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  2. കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം
  4. ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
    തിരുവിതാംകൂറിൽ കൃഷിവകുപ്പ് രൂപീകരിച്ച രാജാവ് ?
    മണ്ണൊലിപ്പ് തടയുന്നതിനായി കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി ചെയ്യുന്ന രീതി ?
    താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?