App Logo

No.1 PSC Learning App

1M+ Downloads
മഹാവീരൻ തന്റെ ആശയങ്ങൾ ജനങ്ങളുമായി ഏത് ഭാഷയിൽ പങ്കുവച്ചു?

Aസംസ്‌കൃതം

Bപ്രാകൃത്

Cഹിന്ദി

Dപാലി

Answer:

B. പ്രാകൃത്

Read Explanation:

പ്രാകൃത് ഭാഷകളിലാണ് മഹാവീരൻ തന്റെ ആശയങ്ങൾ ജനങ്ങളുമായി പങ്കുവച്ചത്.


Related Questions:

ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്
അജിത കേശകംബളിൻ ഏത് പ്രശസ്ത വ്യക്തിയുടെ സമകാലീനനായിരുന്നു?
ശ്രീബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ ഏതാണ്?
പാടലിപുത്രത്തിലെ രാജാവിന്റെ കൊട്ടാരം നിർമിച്ചതിൽ ഉപയോഗിച്ച മുഖ്യ വസ്തു ഏതാണ്?
ഭൗതികവാദ ചിന്തയുടെ പ്രചാരകൻ ആരായിരുന്നു?